App Logo

No.1 PSC Learning App

1M+ Downloads
5000 രൂപയ്ക്കു 5 വർഷത്തെ സാധാരണ പലിശ 1500 രൂപ ആയാൽ പലിശ നിരക്ക് എത്ര ?

A8%

B6%

C5%

D10%

Answer:

B. 6%

Read Explanation:

P= 5000 n = 5 വർഷം I = 1500 പലിശ I = PnR/100 1500 = 5000 × 5 × R/100 R = 6%


Related Questions:

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?
A sum was put at simple interest at a certain rate for 2 years. Had it been put at 1% higher rate, it would have fetched Rs 24 more. The sum is:
ഒരു രൂപയ്ക്ക് പ്രതിമാസം 1 പൈസ പലിശയായാൽ പലിശനിരക്ക് എത്ര?
At what rate percent per annum will a sum of money double in 16 years in simple interest plan?
How much time will it take for an amount of Rs. 2000 to yield Rs. 640 as interest at 8% p.a. of SI?