5000 രൂപയ്ക്ക് 10% നിരക്കിൽ രണ്ടുവർഷത്തെ കൂട്ടുപലിശ എന്ത്?A1000 രൂ.B550 രൂ.C1050 രൂ.D1100 രൂ.Answer: C. 1050 രൂ. Read Explanation: മുതലടക്കം പലിശ = A = P(1+(10/100))² = 5000 (1+(10/100))² = 6050 രൂപ പലിശ =6050-5000 = 1050 രൂപRead more in App