App Logo

No.1 PSC Learning App

1M+ Downloads
5000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ജാവേദ് 20 ശതമാനം നഷ്ടത്തിലാണ് വിറ്റതെങ്കിൽ എത്ര രൂപയ്ക്കായിരിക്കും വിറ്റിട്ടുണ്ടാവുക?

A1000

B3000

C3500

D4000

Answer:

D. 4000

Read Explanation:

വാങ്ങിയവില = 5000 രൂപ നഷ്ടം = 20% = 5000 X 20/100=1000 രൂപ വിറ്റവില = 5000 - 1000 =4000 രൂപ


Related Questions:

The ratio of two numbers is 3 : 5. If both numbers are increased by 8, the ratio becomes 13 : 19. What is the sum of the two numbers?
Amar sells his TV at a rate of Rs. 1540 and bears a loss of 30%. At what rate should he sell his TV so that he gains a profit of 30%?
ഒരാൾ ഒരു സാധനം 2,070 രൂപയ്ക്കു വിറ്റപ്പോൾ, 10% നഷ്ടമുണ്ടായി. 5% ലാഭം ലഭിക്കണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്കു വിൽക്കണമായിരുന്നു ?
580 രൂപ വാങ്ങിയ ഒരു സാധനം 609 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?
Hari's income is 20% more than Madhu's income. Madhu's income is less than Hari's income by