5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?A60B14C12D6Answer: C. 12 Read Explanation: വാങ്ങിയ വില = 5000 വിറ്റ വില = 4400 നഷ്ടം = 5000 - 4400 = 600 നഷ്ട ശതമാനം = [600/5000] × 100 = 12Read more in App