5000 വർഷം പഴക്കമുള്ള ഹാരപ്പൻ കാലത്തെ അസ്ഥികൂടങ്ങളും ആഭരണ നിർമാണ ശാലയും കണ്ടെത്തിയ രാഖിഗഡി എന്ന പ്രദേശം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aഹരിയാന
Bരാജസ്ഥാൻ
Cപഞ്ചാബ്
Dഗുജറാത്ത്
Answer:
A. ഹരിയാന
Read Explanation:
ഹാരപ്പൻ-മോഹൻജൊദാരോ സംസ്‌ക്കാരത്തിന്റെ നിരവധി അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഇന്ത്യയിലെ ധോളാവീര സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്