Challenger App

No.1 PSC Learning App

1M+ Downloads
5000 വർഷം പഴക്കമുള്ള ഹാരപ്പൻ കാലത്തെ അസ്ഥികൂടങ്ങളും ആഭരണ നിർമാണ ശാലയും കണ്ടെത്തിയ രാഖിഗഡി എന്ന പ്രദേശം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഹരിയാന

Bരാജസ്ഥാൻ

Cപഞ്ചാബ്

Dഗുജറാത്ത്

Answer:

A. ഹരിയാന

Read Explanation:

ഹാരപ്പൻ-മോഹൻജൊദാരോ സംസ്‌ക്കാരത്തിന്റെ നിരവധി അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഇന്ത്യയിലെ ധോളാവീര സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്


Related Questions:

Senders address must be typed at the ........... of the envelop in single line spacing.
ദേശീയ ഗാനത്തിന്റെ രചയിതാവ്?
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് :
പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് എത്ര ദിവസം വിദേശത്ത് താമസിക്കണമെന്നാണ് കേന്ദ്രബജറ്റിൽ പ്രതിപാദിക്കുന്നത് ?
ദേശീയ പൈതൃക ജീവിയായി ആനയെ പ്രഖ്യാപിച്ച വർഷം ഏത് ?