App Logo

No.1 PSC Learning App

1M+ Downloads
മികച്ച ജനപ്രിയ ചിത്രത്തിനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ?

Aവികൃതി

Bകെഞ്ചിര

Cകുമ്പളങ്ങി നൈറ്റ്സ്

Dആൻഡ്രോയിഡ് കുഞ്ഞപ്പൻ

Answer:

C. കുമ്പളങ്ങി നൈറ്റ്സ്


Related Questions:

എം.ടി. വാസുദേവൻ നായരുടെ ' സ്നേഹത്തിൻറ മുഖങ്ങൾ ' എന്ന ചെറുകഥ ഏത് പേരിലാണ് ചലച്ചിത്രമായത് ?
ചലച്ചിത്രം 'എലിപ്പത്തായം' സംവിധാനം ചെയ്തത് ?
പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളചിത്രം ഏത് ?
പ്രഥമ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകൻ ?
സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാളചിത്രം?