App Logo

No.1 PSC Learning App

1M+ Downloads
50-മത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം ലഭിച്ചതാർക്ക് ?

Aഅമിതാഭ് ബച്ചൻ

Bമോഹൻലാൽ

Cരജനീകാന്ത്

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

C. രജനീകാന്ത്

Read Explanation:

ഫ്രഞ്ച് നടി ഇസബെല്ല ഹുബെർട്ടിനാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഇറ്റാലിയൻ സിനിമ 'ഡെസ്പൈറ്റ് ദി ഫോഗ്' ആണ് ഉദ്‌ഘാടന ചിത്രം. • 2019 ൽ ആണ് അൻപതാമത് ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നടന്നത്


Related Questions:

2024 ലെ ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) സുവർണ്ണ മയൂരം പുരസ്‌കാരം നേടിയ ചിത്രം ?
67-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം ?
Who among the following was the first Indian woman producer and director in Indian cinema ?
ഇന്ത്യയിലെ ആദ്യ കളർ ചിത്രം ?
ആദ്യ ബോക്സോഫീസ് ഹിറ്റ് ചിത്രം ഏതാണ് ?