Challenger App

No.1 PSC Learning App

1M+ Downloads
51 കുട്ടികളുള്ള ഒരു ക്‌ളാസിലേ 21-ാം റാങ്കുകാരനാണ് രവി എങ്കിൽ പിന്നിൽ നിന്നും രവി എത്രാമതാണ് ?

A30

B22

C31

D29

Answer:

C. 31

Read Explanation:

ആകെ = m+n-1

51=21+n-1

52=21+n

n=52-21=31

ഒരു വ്യക്തി / ഒരു വസ്തു, ഒരു വശത്തു നിന്നും nth ഉം മറുവശത്തു നിന്നും mth ഉം ആയി Rank നൽകിയാൽ ആ വരിയിൽ നിരയിൽ ആകെ (m+n-1) വ്യക്തികൾ/ വസ്തുക്കൾ ഉണ്ടായിരിക്കും


Related Questions:

E, F, K, L, M and Z live on six different floors of the same building. The lowermost floor in the building is numbered 1, the floor above it, number 2 and so on till the topmost floor is numbered 6. Only two people live between L and Z. Only K lives above E. F lives on an even numbered floor. L lives on the lowermost floor. How many people live between M and K?
അടുത്തടുത്തുള്ള രണ്ട് മരങ്ങളിലായി കുറേ പ്രാവുകൾ ചേക്കേറി. അപ്പോൾ ഒന്നാമത്ത മരത്തിലുള്ള പ്രാവുകൾ പറഞ്ഞു. "നിങ്ങളിലൊരാൾ ഇങ്ങോട്ടു വരുകയാണെങ്കിൽ നമ്മൾ എണ്ണത്തിൽ തുല്യരാകും." അപ്പോൾ രണ്ടാമത്തെ മരത്തിലെ പ്രാവുകൾ പറഞ്ഞു "നിങ്ങളിലൊരാൾ ഇങ്ങാട്ടു വരുകയാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ ഇരട്ടിയാകും. രണ്ട് മരങ്ങളിലും കൂടി എത്ര പ്രാവുകൾ ഉണ്ട്?
ഒരു മീറ്റിങ്ങിലെ ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തപ്പോൾ 66 ഹസ്തദാനങ്ങൾ നടന്നു എന്നാൽ മീറ്റിങ്ങിൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര ?
If we arrange the numbers 1, 2, 6, 3, 5, 2, 4, 9 in ascending order how many numbers keeps the same position
In a queue of girls, the place of Manju is 11th from the starting point as well as from the end point. How many girls are there in the queue.