App Logo

No.1 PSC Learning App

1M+ Downloads
513, 248, 371, 634, 167 എന്നീ സംഖ്യകളെ ആരോഹണ ക്രമത്തിൽ എഴുതിയാൽ അവസാനം വരുന്ന സംഖ്യയുടെ മധ്യത്തിൽ വരുന്ന അക്കമേത് ?

A3

B8

C1

D4

Answer:

A. 3

Read Explanation:

167,248,371,513,634


Related Questions:

ZW19, US16, PO13, ?
Select the set of letters that when sequentially placed in the blanks of the given letter series will complete the series. k _ lmml _ mk _ mmk _ lkkl _ m
അടുത്തത് ഏത് ? AZ, CX , FU , _____
Find the missing letter : B, E, J, _____ , Z
3, 6, 12, 24, .... ശ്രേണിയിലെ അടുത്ത സംഖ്യ ?