App Logo

No.1 PSC Learning App

1M+ Downloads
5+2×3 – ½ x 6 = ?

A18

B8

C81

D9

Answer:

B. 8

Read Explanation:

5+2×3 – ½ x 6 = ?

BODMAS നിയമ പ്രകാരം, ഈ ക്രമത്തിൽ ആയിരിക്കണം ഉത്തരം കാണേണ്ടത്

  • B - Brackets

  • O - of

  • D - division

  • M - multiplication

  • A - addition

  • S - subtraction

5+2×3 – ½ x 6 = ?

= 5+2×3 – ½ x 6

= 5 + 6 – 3

= 11 - 3

= 8


Related Questions:

2 / 2000 ന് തുല്യമായ ദശാംശരൂപം എന്ത്?
0.01 x 0.01 + .99 =.....
'+' നു പകരം 'x' ആണെങ്കിൽ '-' എന്നത് '+' ആണെങ്കിൽ അതുപോലെ 5 + 3 - 8 x 2 = 19 (ഇത് പോലെ തന്നെ) 'x' അർത്ഥമാക്കുന്നത് ?
18 + 4 x 3 -10 / 5 =_______
125 + ? + 272 – 391 = 184 – 215 + 169