App Logo

No.1 PSC Learning App

1M+ Downloads
52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും 1 കാർഡ് നഷ്ടപ്പെടുന്നു. ശേഷിക്കുന്ന കാർഡുകളിൽ നിന്ന് 2 കാർഡ് എടുക്കുന്നു. ഈ കാർഡുകൾ 2ഉം ഡയമണ്ട് ആണെങ്കിൽ നഷ്ടപെട്ട കാർഡ് ഡയമണ്ട് ആകാനുള്ള സാധ്യത എത്ര ?

A1/2

B3/50

C11/50

D5/50

Answer:

C. 11/50

Read Explanation:

E₁ = നഷ്ടപ്പെട്ട കാർഡ് ഡയമണ്ട് ആണ് E₂= നഷ്ടപ്പെട്ട കാർഡ് ഡയമണ്ട് അല്ല A= 2 കാർഡുകൾ തിരഞ്ഞെടുക്കുന്നു P(E₁)=13/52=1/4 P(E₂)=1-1//4=3/4 P(A/E₁)=¹²C₂/⁵¹C₂ P(A/E₂)=¹³C₂/⁵²C₂ P(E₁/A)= [P(E₁)x P(A/E₁)] / [ P(E₁ x P(A/E₁) + P(E₂) x P(A/E₂)] = [1/4 x ¹²C₂/⁵¹C₂] / [1/4 x¹²C₂/⁵¹C₂ + 3/4 x ¹³C₂/⁵²C₂] =11/50


Related Questions:

E(x²) =
താഴെപ്പറയുന്നവയിൽ ഏതാണ് പോപ്പുലേഷൻ മാധ്യത്തിന്റെ ഒരു അൺ ബയസ്ഡ് എസ്റിമേറ്റർ ?
When a coin is tossed it may turn up a head or a tail but we are not sure which one of these results will actually be obtained. Such experiment are called __________
ഒരു കേന്ദ്ര വിലയിൽ നിന്നും ഒരു ചരത്തിന്ടെ വിളകളുടെ വ്യാപനത്തിന്ടെ അളവാണ്:
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ വ്യതിയാനം =