52 കി.മീ/മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിക്കുന്ന ബസ്സിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?A312 കി.മീB302 കി.മീC300 കി.മീDഇവയൊന്നുമല്ലAnswer: A. 312 കി.മീ Read Explanation: വേഗത = 52 കി.മീ/മണിക്കൂർ സമയം = 6 മണിക്കൂർ ദൂരം = വേഗത x സമയം= 52 x 6= 312 കി.മീ Read more in App