52 കുട്ടികളുള്ള ക്ലാസിൽ ബിലാലിന്റെ റാങ്ക് താഴെ നിന്ന് 11-ാം സ്ഥാനത്താണ്. ബിലാലിനേക്കാൾ 9 റാങ്ക് മുകളിലാണ് സൽമാൻ. മുകളിൽ നിന്ന് സൽമാന്റെ റാങ്ക് എന്താണ്?
A37
B33
C38
D35
Answer:
B. 33
Read Explanation:
ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണം = 52
ബിലാലിന്റെ റാങ്ക് താഴെ നിന്ന് 11-ാം സ്ഥാനത്താണ്
ബിലാലിനേക്കാൾ 9 റാങ്ക് മുകളിലാണ് സൽമാൻ
താഴെ നിന്നുള്ള സൽമാൻന്റെ റാങ്ക് = 11 + 9 = 20
മുകളിൽ നിന്ന് സൽമാന്റെ റാങ്ക് = 52 - 20 + 1 = 33