App Logo

No.1 PSC Learning App

1M+ Downloads
52, 54, 56, 58 എന്നീ സംഖ്യകളുടെ ശരാശരി എത്ര?

A54

B55

C55.5

D56

Answer:

B. 55

Read Explanation:

ശരാശരി =[54+56]/2 =110/2=55


Related Questions:

15 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 30 കി.ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ പുറത്തു പോയി. മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി.ഗ്രാംആയി. പുതുതായി വന്ന ആളുടെ തൂക്കം എത്ര?
7 ന്റെ ആദ്യ 25 ഗുണിതങ്ങളുടെ ശരാശരി ?
25 പേരുടെ ശരാശരി വയസ്സ് 31. ശരാശരി കണക്കാക്കിയപ്പോൾ ഒരാളുടെ വയസ്സ് 25 എന്നതിനുപകരം 35 എന്ന് എടുത്തു. എന്നാൽ യഥാർഥ ശരാശരി എത്ര?
ഒരു തൊഴിലാളിയുടെ തുടർച്ചയായ അഞ്ച് ദിവസത്തെ കൂലി 800, 760, 780, 750, 720 രൂപ എന്നിവയാണ് . 6 ദിവസത്തെ ശരാശരി കൂലി 775 രൂപയായാൽ ആറാം ദിവസത്തെ കൂലി എത്ര ?
image.png