App Logo

No.1 PSC Learning App

1M+ Downloads
52 ആം ഭേദഗതി നിലവിൽ വരുമ്പോൾ രാഷ്‌ട്രപതി

Aഎ പി ജെ അബ്ദുൽ കലാം

Bഫക്രുദ്ധിന് അലി അഹമ്മദ്

Cഗ്യാനി സെയ്ൽ സിംഗ്

Dനീലം സഞ്ജീവ് റെഡി

Answer:

C. ഗ്യാനി സെയ്ൽ സിംഗ്

Read Explanation:

1985 ഇൽ 52 ആം ഭേദഗതി നിലവിൽ വരുമ്പോൾ രാഷ്‌ട്രപതി ഗ്യാനി സെയ്ൽ സിംഗ് ആയിരുന്നു


Related Questions:

പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ഗോവ, ദാമൻ & ദിയു എന്നിവയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട ഭരണഘടനാ ഭേദഗതി ഏത് ?
Which Constitutional Amendment Act was given to Sikkim as the full state of the Union of India?
1987 ൽ ഗോവയെ ഇന്ത്യയുടെ ഇരുപത്തിയഞ്ചാം സംസ്ഥാനമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി ഏത് ?
74-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.
നാഷണൽ ജുഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീം കോടതി റദ്ധാക്കിയത് ഏത് വർഷം ?