App Logo

No.1 PSC Learning App

1M+ Downloads
52 കുട്ടികളുള്ള ക്ലാസിൽ ബിലാലിന്റെ റാങ്ക് താഴെ നിന്ന് 11-ാം സ്ഥാനത്താണ്. ബിലാലിനേക്കാൾ 9 റാങ്ക് മുകളിലാണ് സൽമാൻ. മുകളിൽ നിന്ന് സൽമാന്റെ റാങ്ക് എന്താണ്?

A37

B33

C38

D35

Answer:

B. 33

Read Explanation:

ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണം = 52 ബിലാലിന്റെ റാങ്ക് താഴെ നിന്ന് 11-ാം സ്ഥാനത്താണ് ബിലാലിനേക്കാൾ 9 റാങ്ക് മുകളിലാണ് സൽമാൻ താഴെ നിന്നുള്ള സൽമാൻന്റെ റാങ്ക് = 11 + 9 = 20 മുകളിൽ നിന്ന് സൽമാന്റെ റാങ്ക് = 52 - 20 + 1 = 33


Related Questions:

ഒരു ഗ്രൗണ്ടിൽ കുറേ ബൈക്കുകളും കാറുകളും ഉണ്ട്. ആകെ 46 ചക്രങ്ങളും 20 വാഹനങ്ങളും ഉണ്ടെങ്കിൽ കാറുകളുടെ എണ്ണം എത്ര?
അഞ്ചുകുട്ടികൾ ABCDE ഒരു ബെഞ്ചിൽ ഇരിക്കുന്നു A Bയുടെ ഇടത്തും C യുടെ വലത്തും ആണ് D Bയുടെ വലത്തും എന്നാൽ E യുടെ ഇടത്തും ആണ് മദ്യത്തിൽ ഇരിക്കുന്നത് ആരാണ് ?
സ്കൂൾ അസംബ്ലിയിൽ 10A ക്ലാസ്സിലെ വരിയിൽ ആശ മുന്നിൽ നിന്നും 25-ാമതും പിന്നിൽ നിന്നും 13-ാമതും ആണ്. എങ്കിൽ വരിയിൽ ആകെ എത്ര പേര് ?
A, B, C, M, N and S live on six different floors of the same building. The lowermost floor in the building is numbered 1, the floor above it, number 2 and so on till the topmost floor is numbered 6. Only C lives above B. N lives immediately below B. Only A lives below M. Who lives on floor number 3?
ഒരു വരിയിൽ 50 കുട്ടികൾ നിൽക്കുന്നു. മുന്നിൽ നിന്നും എണ്ണുമ്പോൾ രാഹുൽ 16-ാംമത് നിൽക്കുന്നു. പിന്നിൽ നിന്നും എണ്ണുമ്പോൾ ഫാത്തിമ 38-ാംമത് നിൽക്കുന്നു. എങ്കിൽ രാഹുലിനും ഫാത്തിമക്കും ഇടയിൽ വരിയിൽ എത്ര കുട്ടി കൾ ഉണ്ട് ?