Challenger App

No.1 PSC Learning App

1M+ Downloads
5200 രൂപക്ക് സാധനങ്ങൾ വാങ്ങി 10% ലാഭത്തിൽ വിറ്റാൽ വിറ്റ വില എത്ര ?

A5210

B5230

C5720

D5270

Answer:

C. 5720

Read Explanation:

വാങ്ങിയ വില CP = 5200 ലാഭം = 10% വിറ്റ വില = 110% = 5200 × 110/100 = 5720


Related Questions:

അസ്മിത ₹4,800 ന് ഒരു സാരി വാങ്ങി, ഒരു വർഷത്തിനുശേഷം ₹4,200 ന് വിറ്റു. അവളുടെ നഷ്ട ശതമാനം കണ്ടെത്തുക.

ഒരു വ്യാപാരി 1kg തൂക്കുകട്ടിക്ക് പകരം 950 ഗ്രാമിൻ്റെ തൂക്കുകട്ടി ഉപയോഗിച്ചാൽ അയാളുടെ ലാഭം എത്ര ശതമാനം ?
ഒരു കച്ചവടക്കാരൻ ഒരു സാധനം 270 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. അയാൾക്ക് 5% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?
The profit earned by selling an article for Rs. 832 is equal to the loss incurred when the article is sold for Rs. 448. What will be the selling price of the article if it is sold at a 10% loss?
ഓൺലൈനായി പണമടയ്ക്കുകയാണെങ്കിൽ വിലയിൽ 10% കിഴിവ് വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5% അധിക കിഴിവ് നൽകുന്നു. ഒരു വ്യക്തി 60,000 രൂപ വിലയുള്ള ഒരു വാച്ച് ക്രെഡിറ്റ് കാർഡ് വഴി ഓൺലൈനായി പണമടച്ച് വാങ്ങാൻ ആഗ്രഹിക്കുന്നു. അയാൾ അടയ്ക്കേണ്ട തുക എത്ര ?