53ആമത് ദാദാ സാഹിബ് ഫാൽകെ പുരസ്കാരത്തിന് അർഹയായത് ആര് ?
Aവഹീദാ റഹ്മാൻ
Bഹേമ മാലിനി
Cതനൂജ മുഖർജി
Dശർമിള ടാഗോർ
Answer:
A. വഹീദാ റഹ്മാൻ
Read Explanation:
• 2021 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരമാണ് വഹീദാ റഹ്മാന് ലഭിച്ചത്.
• 2023 ലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
• ഇന്ത്യയിലെ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതി - ദാദാസാഹിബ് ഫാൽക്കെ അവാർഡ്
• വഹീദ റഹ്മാന് പത്മശ്രീ ലഭിച്ചത് - 1972
• വഹീദ റഹ്മാന് പത്മഭൂഷൻ ലഭിച്ചത് - 2011