Challenger App

No.1 PSC Learning App

1M+ Downloads
53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aഫഹദ് ഫാസിൽ

Bമമ്മൂട്ടി

Cഇന്ദ്രൻസ്

Dപ്രിത്വിരാജ്

Answer:

B. മമ്മൂട്ടി

Read Explanation:

53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

  • മികച്ച നടൻ - മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം )

  • മികച്ച നടി - വിൻസി അലോഷ്യസ് ( രേഖ )

  • മികച്ച ചിത്രം - നൻപകൽ നേരത്ത് മയക്കം

  • മികച്ച സംവിധായകൻ - മഹേഷ് നാരായണൻ

  • മികച്ച സംഗീത സംവിധായകൻ - എം. ജയചന്ദ്രൻ

  • മികച്ച ഗാനരചയിതാവ് - റഫീഖ് അഹമ്മദ്


Related Questions:

അൻപതാമത് കേരള ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ഗോൾഡൻ ആർക്ക് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?
ശങ്കരൻ കുട്ടി മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം ഏതു?
Who got the first Urvassi Award from Malayalam?
കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി