53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?Aഫഹദ് ഫാസിൽBമമ്മൂട്ടിCഇന്ദ്രൻസ്Dപ്രിത്വിരാജ്Answer: B. മമ്മൂട്ടി Read Explanation: 53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംമികച്ച നടൻ - മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം )മികച്ച നടി - വിൻസി അലോഷ്യസ് ( രേഖ )മികച്ച ചിത്രം - നൻപകൽ നേരത്ത് മയക്കംമികച്ച സംവിധായകൻ - മഹേഷ് നാരായണൻ മികച്ച സംഗീത സംവിധായകൻ - എം. ജയചന്ദ്രൻ മികച്ച ഗാനരചയിതാവ് - റഫീഖ് അഹമ്മദ് Read more in App