App Logo

No.1 PSC Learning App

1M+ Downloads
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?

Aആടുജീവിതം

Bഇരട്ട

Cകാതൽ ദി കോർ

Dതടവ്

Answer:

C. കാതൽ ദി കോർ

Read Explanation:

• കാതൽ ദി കോർ സിനിമ സംവിധാനം ചെയ്തത് - ജിയോ ബേബി • സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് - മമ്മൂട്ടി, ജ്യോതിക • മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് - ആടുജീവിതം • മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തത് - ഇരട്ട


Related Questions:

ഇരുപത്തി അഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണചകോര പുരസ്കാരം നേടിയ ചിത്രമേത് ?
മതിലുകൾ സംവിധാനം ചെയ്തത്
മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രം
മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവായ കെ രവീന്ദ്രൻ നായരുടെ (അച്ചാണി രവി) സിനിമാ നിർമ്മാണ കമ്പനിയുടെ പേര് ?
ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റുഡിയോ