App Logo

No.1 PSC Learning App

1M+ Downloads
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ആരെയാണ് ?

Aബ്ലെസി

Bജിയോ ബേബി

Cരോഹിത് എം ജി കൃഷ്ണൻ

Dഫാസിൽ റസാഖ്

Answer:

A. ബ്ലെസി

Read Explanation:

• 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്ത ആടുജീവിതത്തിൻ്റെ സംവിധായകൻ ആണ് ബ്ലെസി • സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത കാതൽ ദി കോർ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആണ് ജിയോ ബേബി • സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്ത വ്യക്തിയാണ് ഫാസിൽ റസാഖ് • സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായ ഇരട്ടയുടെ സംവിധായകൻ ആണ് രോഹിത് എം ജി കൃഷ്ണൻ


Related Questions:

കേരള സർക്കാരിനു വേണ്ടി ഡോക്യുമെന്ററിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?
പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയെ ക്കുറിച്ച് ' കലാമണ്ഡലം ഗോപി ' എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ച മലയാള സംവിധായകൻ ?
മികച്ച നടനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര്?
2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത്