App Logo

No.1 PSC Learning App

1M+ Downloads
54 കി.മീ. മണിക്കൂർ = ------------------- മീറ്റർ/സെക്കന്റ്

A15

B27

C18

D9

Answer:

A. 15

Read Explanation:

Km/hr നേ m/s ൽ മാറ്റാൻ 5/18 കൊണ്ടും m/s നേ km/hr ൽ മാറ്റാൻ 18/5 കൊണ്ടും തന്നിരിക്കുന്ന വേഗതയെ ഗുണിക്കണം. 54 കി.മീ. /മണിക്കൂർ = 54 x 5/18 = 15 m/s


Related Questions:

സമിർ 200 മീ. ഓടുവാനായി 24 സെക്കന്റ് എടുത്തു. സമീറിന്റെ സ്പീഡ് എത്ര ?

't' മിനുട്ടിൽ ഒരു കാർ സഞ്ചരിക്കുന്ന ദൂരം d = 4t2 – 3 ആണ് നൽകുന്നത്. രാവിലെ 9 മണിക്ക് കാർ സ്റ്റാർട്ട് ചെയ്താൽ, 9.02 am നും 9.03 am നും ഇടയിൽ കാർ സഞ്ചരിച്ച ദൂരം എത്രയാണ് ?

Find the time taken to cover a distance of 1260 km by a car moving at a speed of 45 km/hr?
A goes to his office by scooter at a speed of 30km/h and reaches 6 minutes earlier. If he goes at a speed of 24 km/h, he reaches 5 minutes late. The distance of his office is
A man complete a journey in 10 hours. He travels first half of the journey at the rate of 21 km/hr and second half at the rate of 24 km/hr. Find the total journey in km :