Challenger App

No.1 PSC Learning App

1M+ Downloads
54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ?

Aപൗറിയ റഹിം സാം

Bജെയിംസ് മാഡിയോ

Cഎറിൻ മോറിയർട്ടി

Dഫ്രാൻസ് റോഗോവസ്‌കി

Answer:

A. പൗറിയ റഹിം സാം

Read Explanation:

• പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം - എൻഡ്‌ലെസ് ബോർഡർ


Related Questions:

2025 ജൂലൈിൽ അന്തരിച്ച പ്രശസ്ത നടനും സിനിമ നിർമാതാവുമായ വ്യക്തി
2021 ജൂൺ മാസം അന്തരിച്ച ബുദ്ധദേവ് ദാസ്ഗുപ്ത ഏത് മേഖലയിലാണ് പ്രശസ്തനായത് ?
2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവ്
2024 ഡിസംബറിൽ അന്തരിച്ച "ശ്യാം ബെനഗൽ" ഏത് മേഖലയിലാണ് പ്രശസ്തൻ ?
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് ?