App Logo

No.1 PSC Learning App

1M+ Downloads
55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI)യുടെ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിലെ ഉദ്‌ഘാടന ചലച്ചിത്രം ഏത് ?

Aഭ്രമയുഗം

Bസ്വതന്ത്ര വീർ സവർക്കർ

Cലെവൽ ക്രോസ്

Dജിപ്‌സി

Answer:

B. സ്വതന്ത്ര വീർ സവർക്കർ

Read Explanation:

• സ്വതന്ത്ര വീർ സവർക്കർ സിനിമ സംവിധാനം ചെയ്‌തത്‌ - രൺദീപ് ഹൂഡ • നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ ഉദ്‌ഘാടന ചിത്രം - ഘർ ജെയ്‌സ കുച്ച് • അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാളം സിനിമ - ആടുജീവിതം • ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാളം ചിത്രങ്ങൾ - ആടുജീവിതം, ഭ്രമയുഗം, ലെവൽ ക്രോസ് • മെയിൻ സ്ട്രീം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാളം ചലച്ചിത്രം - മഞ്ഞുമ്മൽ ബോയ്‌സ് • മികച്ച നവാഗതർക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്ന മലയാളം ചിത്രം - തണുപ്പ് (സംവിധാനം - രാഗേഷ് നാരായണൻ) • അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർമാൻ - അശുതോഷ് ഗോവരിക്കർ • ഇന്ത്യൻ പനോരമ വിഭാഗം ജൂറി ചെയർമാൻ - ചന്ദ്രപ്രകാശ് ദ്വിവേദി • 55-ാമത് IFFI യിൽ "Country of Focus" ആയി നാമനിർദേശം ചെയ്യപ്പെട്ട രാജ്യം - ഓസ്‌ട്രേലിയ


Related Questions:

2022-ലെ കാൻ ചിത്രമേളയിലെ അവാർഡ് നിർണയ ജൂറിയിൽ അംഗമായ ഇന്ത്യൻ ?
2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടു ക്കപ്പെട്ടത് ?
ഓസ്കാർ 2022 ലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ് ?
2022-ലെ കാൻ ചിത്രമേളയിൽ പ്രദർശിപ്പിച്ച വെർച്വൽ റിയാലിറ്റി (വിആർ) സിനിമയായ ‘ലെ മസ്ക്’ സംവിധാനം ചെയ്തതാര് ?
2023 ആഗസ്റ്റ് 13 ന് പ്രത്യേക "ഡൂഡീലിലൂടെ" ഗൂഗിൾ ആദരിച്ച ഇന്ത്യൻ ചലച്ചിത്ര നടി ആര് ?