App Logo

No.1 PSC Learning App

1M+ Downloads
5,8,11, ...... എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് 2018 ?

A670

B673

C672

D675

Answer:

C. 672

Read Explanation:

ആദ്യപദം a = 5 പൊതുവ്യത്യാസം d = 8 - 5 = 3 n ആം പദം = a + (n-1)d a + (n-1)d = 2018 5 + (n -1)3 = 2018 (n -1)3 = 2018 - 5 = 2013 (n-1) = 2013/3 = 671 n = 671 + 1 = 672


Related Questions:

എത്ര രണ്ടക്ക സംഖ്യകളെ 3 കൊണ്ട് ഹരിക്കാം?

-4,-7,-10 എന്ന സമാന്തര ശ്രണിയെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ ?

 I) പൊതു വ്യത്യാസം -3 ആണ്.

 II) ബീജഗിണത രൂപം -3n+1

100 നും 200 നും ഇടയിലുള്ള എല്ലാ ഒറ്റ സംഖ്യകളുടെയും ആകെത്തുക?
ഒരു സമാന്തര ശ്രേണിയിലെ 7-ാമത്തെയും 5-ാമത്തെയും പദങ്ങൾ തമ്മിലുള്ള വ്യത്യാസം 12 ആയാൽ പൊതുവ്യത്യാസം എത്ര?
എത്ര മൂന്നക്ക സംഖ്യകളെ 6 കൊണ്ട് ഹരിക്കാം?