Challenger App

No.1 PSC Learning App

1M+ Downloads
5821 ൽ എത്ര നൂറുകൾ ഉണ്ട്?

A21

B82

C8

D58

Answer:

D. 58

Read Explanation:

58 നൂറുകൾ ആണ് ഉള്ളത്. വലത് വശത്ത് നിന്നും ഒറ്റ, പത്ത്, നൂറ് എന്നിങ്ങനെ ആണ് സ്ഥാനവില. 5821 ൽ ആകെ 58 നൂറുകൾ 582 പത്തുകൾ 5821 ഒന്നുകൾ ആണ് ഉള്ളത്


Related Questions:

The Dravidian language spoken by the highest number of people In India :
When a natural number 'n' is divided by 4, the remainder is 3. What will be the remainder when (2n + 3) is divided by 4?
ഷാജി ഒരു നോവലിന്റെ 2/9 ഭാഗം ശനിയാഴ്ച വായിച്ചു. 1/3 ഭാഗം ഞായറാഴ്ചയും വായിച്ചു. ബാക്കിയുള്ള 160 പേജ് തിങ്കളാഴ്ചയും വായിച്ചു. നോവലിൽ എത്ര പേജ് ഉണ്ട്?
1 മുതൽ 20 വരെയുള്ള എണ്ണൽസംഖ്യകൾ കൂട്ടിയാൽ 210 കിട്ടും. 6 മുതൽ 25 വരെയുള്ള എണ്ണൽ സംഖ്യകൾ കൂട്ടിയാൽ എത്ര കിട്ടും?
After distributing the sweets equally among 25 children, 8 sweets remain. Had the number of children been 28, 22 sweets would have been left after equal distribution what was the total number of sweets.