Challenger App

No.1 PSC Learning App

1M+ Downloads
6 പൈപ്പുകൾ ഉപയോഗിച്ച് ഒരു ടാങ്കിൽ വെള്ളം നിറയ്ക്കാൻ 1 മണിക്കൂർ 20 മിനിറ്റ് വേണം . എന്നാൽ അഞ്ചു പൈപ്പുകൾ ഉപയോഗിച്ചാണ് നിറയ്ക്കുന്നത് എങ്കിൽ എത്ര സമയം വേണം ?

A90 മിനിറ്റ്

B76 മിനിറ്റ്

C86 മിനിറ്റ്

D96 മിനിറ്റ്

Answer:

D. 96 മിനിറ്റ്

Read Explanation:

1 മണിക്കൂർ 20 മിനിറ്റ് = 60 + 20 = 80 മിനിറ്റ് 6 പൈപ്പുകൾ ഉപയോഗിച്ച് ഒരു ടാങ്കിൽ വെള്ളം നിറയ്ക്കാൻ 1 മണിക്കൂർ 20 മിനിറ്റ് ആകെ ജോലി = 6 × 80 5 പൈപ്പുകൾ ഉപയോഗിച്ച് ഒരു ടാങ്കിൽ വെള്ളം നിറയ്ക്കാൻ വേണ്ട സമയം = 6 × 80/5 = 96 മിനിറ്റ്


Related Questions:

15 പേർക്ക് 16 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയുമെങ്കിൽ. 4 ദിവസത്തിന് ശേഷം 3 പേർ കൂടി ജോലിയിൽ ചേർന്നു. ശേഷിക്കുന്ന ജോലി എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാകും?
A, B, C can together complete the work in 12 days. If A is thrice faster than B, and B is twice faster than C, B alone can do the work in:
3 പുരുഷന്മാർക്കും 4 കുട്ടികൾക്കും 7 ദിവസത്തിനുള്ളിൽ 756 രൂപ സമ്പാദിക്കാം, 11 പുരുഷന്മാർക്കും 13 കുട്ടികൾക്കും 8 ദിവസത്തിനുള്ളിൽ 3008 രൂപ സമ്പാദിക്കാൻ കഴിയും, എത്ര ദിവസത്തിനുള്ളിൽ 7 പുരുഷന്മാർക്കും 9 കുട്ടികൾക്കും 2480 രൂപ സമ്പാദിക്കാൻ കഴിയും?
12 പുരുഷന്മാർക്കോ 24 ആൺകുട്ടികൾക്കോ ​​66 ദിവസത്തിനുള്ളിൽ ഒരു ജോലി ചെയ്യാൻ കഴിയുമെങ്കിൽ, 15 പുരുഷന്മാർക്കും 6 ആൺകുട്ടികൾക്കും അത് ചെയ്യാൻ കഴിയുന്ന ദിവസങ്ങളുടെ എണ്ണം
A,B പൈപ്പുകൾ യഥാക്രമം 15 മണിക്കൂറും 18 മണിക്കൂറും കൊണ്ട് ഒരു ടാങ്ക് ശൂന്യമാക്കാൻ കഴിയും. പൈപ്പ് C 6 മണിക്കൂർ കൊണ്ട് ടാങ്ക് നിറയ്ക്കാൻ കഴിയും. മൂന്ന് പൈപ്പുകളും ഒരുമിച്ച് തുറന്നാൽ എത്ര കൊണ്ട് ടാങ്കിന്റെ മൂന്നിൽ രണ്ട് ഭാഗം നിറയും?