Challenger App

No.1 PSC Learning App

1M+ Downloads
6 ലിറ്റർ പാൽ 8 കുപ്പികളിൽ തുല്ല്യമായി വീതിച്ചതിൽ നിന്നും ഒരു കുപ്പിയിലെ പാലിന്റെ 2/3 ഭാഗമെടുത്ത് ചായയിട്ടു. എങ്കിൽ ചായക്കെടുത്ത പാൽ എത്ര ലിറ്റർ?

A2/3 ലി.

B3/2 ലി.

C1/2 ലി.

D2 ലി

Answer:

C. 1/2 ലി.

Read Explanation:

ചായക്കെടുത്ത പാൽ = 6/8 × 2/3 = 1/2


Related Questions:

1+ 1/2+1/4+1/8+1/16+1/32=
½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യയാണ് :
വില കാണുക: 23.08 + 8.009 + 1/2
1/6 നും 1/8 നും ഇടയിലുള്ള ഭിന്നസംഖ്യ ഏതു ?

2¾ + 1½ + 2¼ - 3½ = ?