Challenger App

No.1 PSC Learning App

1M+ Downloads
6 സാംഖ്യകളുടെ ശരാശരി 9 ഉം, 4 സംഖ്യകളുടെ ശരാശരി 8 ഉം ആണ്. അവശേഷിക്കുന്ന സംഖ്യയുടെ ശരാശരി എത്ര ?

A1 5

B12

C17

D11

Answer:

D. 11

Read Explanation:

6 സംഖ്യകളുടെ ശരാശരി= 9 തുക= 9 ×6 = 54 4 സംഖ്യകളുടെ ശരാശരി= 8 4 സംഖ്യകളുടെ തുക= 4 × 8 = 32 ശേഷിക്കുന്ന സംഖ്യകളുടെ ശരാശരി= (54 - 32)/2 = 22/2 = 11


Related Questions:

ചെറിയ സംഖ്യ ഏത്
A=അധികം, B = ന്യൂനം, C = ഗുണനം ആയാൽ 20 C 3 A 6 B 15 ന്റെ വിലയെന്ത്?
താഴെ കോടതിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നില്കുന്നതേത് ?
0.03 മീറ്റർ = ----- സെന്റിമീറ്റർ
3 കിലോഗ്രാമിൽ എത്ര ഗ്രാം ഉണ്ട്?