App Logo

No.1 PSC Learning App

1M+ Downloads
6 ^ 15 ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?

A4

B8

C6

D3

Answer:

C. 6

Read Explanation:

6 ൻ്റെ ഏത് പവർ എടുത്താലും ഒറ്റയുടെ സ്ഥാനത്തെ അക്കം 6 തന്നെ ആയിരിക്കും


Related Questions:

How many even factors do 150 has?
Find the distance between the points √2 and √3 in the number line:
Three - Fourth of a number is fifteen less than the original number. What is the number?
ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര ?