App Logo

No.1 PSC Learning App

1M+ Downloads
6, 8, 10 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്?

A120

B240

C680

D480

Answer:

A. 120

Read Explanation:

  • 6, 8, 10 എന്നീ സംഖ്യകളുടെ ലസാഗു ആണ് ഇവിടെ കാണേണ്ടത്
  • 6, 8, 10 ന്റെ ലാസഗു = 120

Related Questions:

രണ്ട് സംഖ്യകളുടെ H.C.F 24 ആണ് .അവയുടെ L.C.M ആയിരിക്കാവുന്ന സംഖ്യ :
മൂന്നു ബൾബുകൾ യഥാക്രമം 3,4,5 മിനുട്ടുകൾ ഇടവിട്ട് പ്രകാശിക്കും. അവയെല്ലാം ഒരുമിച്ച് 8 A.M. ന് കത്തിയെങ്കിൽ, വീണ്ടും എപ്പോൾ അവ ഒരുമിച്ച് പ്രകാശിക്കും ?
what is the least number exactly divisible by 5, 6, 7, 8?
Two pipes of length 1.5 m and 1.2m are to be cut into equal pieces without leaving extra length of pipes . The greatest length of the pipes of same size which can be cut from these two lengths will be :
20ന്റെയും 30ന്റെയും ഉസാഘ 10 ആണെങ്കിൽ അവയുടെ ലസാഗു എത്രയാണ്?