App Logo

No.1 PSC Learning App

1M+ Downloads
6 ആപ്പിളിന്റെ വാങ്ങിയ വില 4 ആപ്പിളിന്റെ വിറ്റ വിലക്ക് തുല്യമായാൽ ലാഭ ശതമാനം എത്ര ?

A25%

B50%

C40%

D60%

Answer:

B. 50%

Read Explanation:

6CP = 4SP CP / SP = 4/6 P = SP - CP = 6 - 4 = 2 ലാഭ ശതമാനം P% = {ലാഭം / വാങ്ങിയ വില } × 100 = 2/4 × 100 = 50%


Related Questions:

ഒരു സംഖ്യയെ 5 കൊണ്ട് ഹരിക്കുന്നതിനു പകരം 5 കൊണ്ട് ഗുണിച്ചപ്പോൾ 50 കിട്ടി. ഹരിച്ചിരുന്നെങ്കിൽഉത്തരം എത്ര ?
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?
The marked price of a ceiling fan is Rs. 1200 and the shopkeeper allows a discount of 5% on it. Then selling price of the fan is
500 രൂപയുടെ ഹെഡ് 15% വില കൂട്ടിയശേഷം 15% വില കുറയ്ക്കുന്നുവെങ്കിൽ ലാഭമോ നഷ്ടമോ? എത്ര രൂപ?
പഞ്ചസാരയുടെ വില 20% വർധിച്ചാൽ, ചെലവ് നിലനിർത്തുന്നതിന് ഉപഭോഗം എത്ര കുറക്കണം ?