Challenger App

No.1 PSC Learning App

1M+ Downloads
60 kg മാസ്സുള്ള ഒരു കായിക താരം 10 m/s പ്രവേഗത്തോടെ ഓടിക്കൊണ്ടിരിക്കുമ്പോൾ അയാൾക്കുള്ള ഗതികോർജ്ജം കണക്കാക്കുക ?

A1500 J

B3000 J

C2000 J

D5000 J

Answer:

B. 3000 J

Read Explanation:

ANSWER

മാസ്, m = 60 kg

പ്രവേഗം, v = 10 m/s

ഗതികോർജ്ജം , KE = 1/2 m v ²

     = 1/2 × 60 × 10 ²

     = 3000 J


Related Questions:

ഒരു BJT അടിസ്ഥാനമാക്കിയുള്ള ആംപ്ലിഫയറിൽ, എമിറ്റർ-ഫോളോവർ (Emitter-Follower) കോൺഫിഗറേഷന്റെ പ്രധാന സവിശേഷത എന്താണ്?
സോപ്പ് കുമിളയുടെ ഉപരിതലത്തിൽ കാണുന്ന വർണ്ണങ്ങൾക്ക് കാരണം പ്രകാശത്തിന്റെ ഏത് ഗുണമാണ്?
ഒരു കാന്തത്തിന്റെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന അഗ്രഭാഗങ്ങളെ എന്താണ് വിളിക്കുന്നത്?
സമമായി ചാർജ് ചെയ്യപ്പെട്ട നേർത്ത ഗോളീയ (Thin Spherical shell) ആരം R ഉം പ്രതല ചാർജ് സാന്ദ്രത σ യും ആയാൽ, താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?
ഒരു ആംപ്ലിഫയറിന്റെ 'ഡൈനാമിക് റേഞ്ച്' (Dynamic Range) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?