App Logo

No.1 PSC Learning App

1M+ Downloads
60 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ അതേ ദിശയിൽ 24 km/hr വേഗത്തിൽ സഞ്ചരിക്കുന്ന മറ്റൊരു ട്രെയിനിനെ 1 മിനിറ്റുകൊണ്ട് മറികടക്കുന്നു. ആദ്യത്തെ ട്രെയിനിന്റെ നീളം 210 മീ. ആയാൽ രണ്ടാമത്തെ ട്രെയിനിന്റെ നീളമെത്ര?

A240 മീ.

B390 മീ.

C300 മീ

D320 മീ

Answer:

B. 390 മീ.

Read Explanation:

ആപേക്ഷികത = 60-24 = 36 km/hr 36km/hr = 36 x 5/18 = 10 m/sec 1മിനുട്ട് = 60 s [രണ്ടു ട്രെയിനുകളുടെയും ആകെ നീളം] / 60 = 10 രണ്ടു ട്രെയിനുകളുടെയും ആകെ നീളം = 600 ആദ്യത്തെ ട്രെയിനിന്റെ നീളം 210 മീ. ആയാൽ രണ്ടാമത്തെ ട്രെയിനിന്റെ നീളം = 600 - 210 = 390


Related Questions:

മണിക്കുറിൽ 54 കി.മീ. വേഗത്തിലോടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റിനെ മറികടക്കാൻ എത്ര സമയമെടുക്കും?
A train of length 150 meters took 8 seconds to cross a bridge of length 250 metres. Time taken by the train to cross a telephone post is :
A train crosses a pole in 5 seconds and crosses the tunnel in 20 seconds. If the speed of the train 90 m/s, then find the length of the tunnel.
A 340 m long train crosses a man walking at a speed of 4.5 km/h in the opposite direction in 6 seconds. What is the speed (in km/h) of the train?
220 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കി.മീ/മണിക്കുർ ആകുന്നു. ഒരുടെലിഫോൺ തൂൺ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം ?