60 നെ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ്ണവർഗ്ഗ മാകും?
A3
B6
C5
D15
Answer:
D. 15
Read Explanation:
60 നെ അഭാജ്യഘടകങ്ങളാക്കുക.
60 = 2 × 2 × 3 × 5
ഇതിൽ ജോഡി സംഖ്യകളെ ഒഴിവാക്കി യാൽ ബാക്കി വരുന്നത് 3, 5 മാത്രം.
60 നേ 3 × 5 കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ്ണ വർഗ്ഗം ആകും