App Logo

No.1 PSC Learning App

1M+ Downloads
60 പേരുള്ള ഒരു ക്യുവിൽ രമ പിന്നിൽ നിന്ന് 15-ാമത്തെ ആളാണ്. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്തെ ആളാണ്?

A45

B46

C47

D48

Answer:

B. 46

Read Explanation:

രമ പിന്നിൽ നിന്ന് 15-ാമത്തെ ആളാണ് എങ്കിൽ മുന്നിലേക്ക് 60-15=45 പേരുണ്ടാകും. രമ മുന്നിൽ നിന്നും 45 +1= 46-ാമത്തെ ആളാണ്.


Related Questions:

Statements: J ≤ M < K = H, N = S > P ≥ H

Conclusions:

I. K = N

II. J < S

In a class of 17 students, each scored differently. A's rank from the top is 9th, while B's rank from the bottom is 11th C's rank from the top is better than A but worse than B. What is C's rank from the top?
ഒരു പരീക്ഷയിൽ മീന വിജയികളുടെ റാങ്ക് ക്രമത്തിൽ മുന്നിൽനിന്ന് 12 -ാം മതും പിന്നിൽ നിന്ന് 29 -ാംമതും ആണ്. ആറ് കുട്ടികൾ പരീക്ഷ എഴുതിയില്ല . അഞ്ച് പേർ പരാജയപ്പെട്ടങ്കിൽ ആ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണം എത്ര?
ഒരു പട്ടികയിൽ മമതയുടെ സ്ഥാനം മുകളിൽ നിന്ന് 20-ാമതും താഴെ നിന്ന് 9-ാമതും ആണെങ്കിൽ ആ പട്ടികയിൽ ആകെ എത്ര പേരുണ്ട് ?
40 ആൺകുട്ടികളുടെ നിരയിൽ, അമൽ വലത് അറ്റത്ത് നിന്ന് 21 ആം സ്ഥാനത്ത് ആണ് . അപ്പോൾ ഇടതുവശത്ത് നിന്ന് അമലിൻ്റെ സ്ഥാനം എന്താണ്?