60 പേർ പഠിക്കുന്ന ക്ലാസിലെ കണക്ക് പരീക്ഷയിൽ സൂരജിന്റെ സ്ഥാനം മുന്നിൽ നിന്ന് പതിനെട്ടാമത് ആണ് എങ്കിൽ പിന്നിൽ നിന്ന് സൂരജിന്റെ സ്ഥാനമെത്ര ?A43B44C42D41Answer: A. 43 Read Explanation: പിന്നിൽ നിന്നുള്ള സ്ഥാനം = ആകെ എണ്ണം - മുന്നിൽ നിന്നുള്ള സ്ഥാനം + 1 = 60 - 18 + 1 = 42 + 1 = 43Read more in App