Challenger App

No.1 PSC Learning App

1M+ Downloads
600 ന്റെ 8 %

A480

B84

C48

D840

Answer:

C. 48

Read Explanation:

ചോദ്യം എന്നത് 600 ന്റെ 8 % = ?

അതായത്, 

600 x 8% = ?

(8% എന്നത് 8/100 എന്നും എഴുതാവുന്നതാണ്) 

= 600 x (8/100)

= 6 x 8 

= 48 


Related Questions:

ഒരു വിദ്യാർത്ഥിക്ക് ഒരു പരീക്ഷ പാസാകണമെങ്കിൽ അയാൾ 55% മാർക്ക് നേടിയിരിക്കണം. 120 കിട്ടിയ കുട്ടി 78 മാർക്കിന് തോറ്റാൽ പരീക്ഷയുടെ ആകെ മാർക്ക് എത്രയാണ്?
A’s salary was decreased by 50% and subsequently increased by 50%. How much percent does he lose?
1200 ൻ്റെ 20 ശതമാനത്തിൻ്റെ 40% എത്ര?
300 രൂപയുടെ എത്ര ശതമാനം ആണ് 75 രൂപ?
ബാനു ഒരു പരീക്ഷയിൽ 620 മാർക്ക് വാങ്ങി , പരീക്ഷയിൽ ആകെ മാർക്ക് 800 ആണ് . എങ്കിൽ ബാനുവിന് പരീക്ഷയിൽ എത്ര ശതമാനം മാർക്ക് ആണ് ലഭിച്ചത് ?