Challenger App

No.1 PSC Learning App

1M+ Downloads
600 ൻ്റെ ഘടകങ്ങളുടെ എണ്ണം എത്ര?

A18

B24

C12

D16

Answer:

B. 24

Read Explanation:

600 നേ അഭാജ്യസംഖ്യകൾ ഉപയോഗിച്ച് ഘടകക്രിയ ചെയ്യുക 600 = 2³ × 3¹ × 5² ഒരോ പവറിൻ്റെയും കൂടെ 1 കൂട്ടി അവയെ തമ്മിൽ ഗുണിക്കുക (3 + 1)(1 + 1)(2 + 1) = 4 × 2 × 3 = 24 600 നു 24 ഘടകങ്ങൾ ഉണ്ട്


Related Questions:

n സംഖ്യകളുടെ ഗുണിതം 1155 ആണ് . ഈ n സംഖ്യകളുടെ ആകെ തുക 27 ആണെങ്കിൽ n ന്റെ മൂല്യം എത്ര ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
ആദ്യത്തെ n ഒറ്റ എണ്ണൽസംഖ്യകളുടെ (odd natural numbers) തുക =
ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 105 ?
1 മുതൽ 29 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്രയാണ് ?