Challenger App

No.1 PSC Learning App

1M+ Downloads
6.022 × 10^23 ആറ്റങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?

Aഒരു മോൾ ആറ്റങ്ങൾ

Bരണ്ട് മോൾ ആറ്റങ്ങൾ

Cഅവോഗാഡ്രോ സംഖ്യ

Dഗ്രാം അറ്റോമിക മാസ്

Answer:

A. ഒരു മോൾ ആറ്റങ്ങൾ

Read Explanation:

  • 1 ഗ്രാം ഹൈഡ്രജൻ എന്നത് 1 GAM ഹൈഡ്രജൻ ആണ്

  • അതിൽ 6.022 × 1023 എണ്ണം ആറ്റങ്ങൾ ഉണ്ട്

  • ഇതിനെ ഒരു മോൾ ഹൈഡ്രജൻ ആറ്റങ്ങൾ എന്നു പറയാം

  • 6.022 × 1023 ആറ്റങ്ങൾ ആണ് ഒരു മോൾ ആറ്റങ്ങൾ


Related Questions:

46 ഗ്രാം സോഡിയം എത്ര GAM ആണ്? (സോഡിയത്തിന്റെ അറ്റോമിക് മാസ് = 23)
വസ്തുക്കളുടെ അപൂർണ്ണ ജ്വലനം മൂലമുണ്ടാകുന്ന വാതകം :
ആസിഡ് മഴയ്ക്കു കാരണമാവുന്ന പ്രധാന വാതകം?
6.022 × 10^23 എന്ന സംഖ്യ അറിയപ്പെടുന്നത് എങ്ങനെയാണ്?
The Keeling Curve marks the ongoing change in the concentration of