Challenger App

No.1 PSC Learning App

1M+ Downloads
63-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി ?

Aആലപ്പുഴ

Bതിരുവനന്തപുരം

Cകോഴിക്കോട്

Dഎറണാകുളം

Answer:

B. തിരുവനന്തപുരം

Read Explanation:

• 62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി - കൊല്ലം • 2024 ലെ സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി - കണ്ണൂർ • 2024 ലെ സ്‌കൂൾ കായിക മേളയുടെ വേദി - എറണാകുളം • സ്‌കൂൾ കായികമേളയെ ഒളിമ്പിക്‌സ് മാതൃകയിൽ അത്ലറ്റിക്‌സും ഗെയിംസും ഒരുമിച്ചായിരിക്കും 2024 ൽ സംഘടിപ്പിക്കുക • 2024 ലെ സ്‌കൂൾ ശാസ്ത്ര മേളയുടെ വേദി - ആലപ്പുഴ • 2024 ലെ കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി - തൃശ്ശൂർ


Related Questions:

2025 ലെ സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ആറാം സ്ഥാനത്തും, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 32-ാം സ്ഥാനത്തും എത്തിയ കേരളത്തിലെ സർവകലാശാല?
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?
ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത് ?
1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയതാര് ?
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024 പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച ആർട്സ് ആൻഡ് സയൻസ് കോളേജായി തിരഞ്ഞെടുത്തത് ?