App Logo

No.1 PSC Learning App

1M+ Downloads
6.40-ന് ക്ലോക്കിന്റെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്ര ?

A40°

B32°

C26°

D45°

Answer:

A. 40°

Read Explanation:

ക്ലോക്കിന്റെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് കാണാനുള്ള സൂത്ര വാക്യം = [(11/2)xM-30H]

6.40 ൽ മണിക്കൂർ - 6, മിനിറ്റ് - 40

= [(11/2)x40-30x6]

= [11x20-180]

= 220-180

= 40


Related Questions:

ഉച്ചക്ക് 12:20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
കൃത്യം 4.30 P.M. -ന് മണിക്കൂർ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയിലുള്ള കോണളവ് :
ഒരു ക്ലോക്കിൽ 12.15 മണി എന്ന് സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
8 : 20 ന് ഒരു ക്ലോക്കിന്റെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയായിരിക്കും?
കൃത്യമായ ഒരു ക്ലോക്ക് രാവിലെ 8 മണി കാണിക്കുന്നു. ഉച്ച കഴിഞ്ഞ് 2 മണി കാണിക്കുമ്പോൾ മണിക്കൂർ സൂചി എത്ര ഡിഗ്രി കറങ്ങും?