App Logo

No.1 PSC Learning App

1M+ Downloads
64824 എന്ന സംഖ്യയിലെ 6 ന്‍റെ മുഖവിലയും സ്ഥാനവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണ്?

A60000

B59994

C54000

D59999

Answer:

B. 59994

Read Explanation:

6 എന്ന സംഖ്യ പതിനായിരത്തിന്റെ സ്ഥാനത്താണ് ഉള്ളത് . അതായത് 6 ന്‍റെ സ്ഥാനവില = 6 × 10000 = 60000 ആണ്. അതില്‍ നിന്നും 6 ന്‍റെ മുഖവിലകുറയ്ക്കുക. മുഖവിലയെന്നാല്‍ ആ സംഖ്യതന്നെ , അതായത് 6 60000 - 6 = 59994


Related Questions:

n(n1)Pr1=?n(n-1)P_{r-1}=?

The value of [(0.111)3+(0.222)3(0.333)3+(0.333)2×(0.222)]2=[(0.111)^3+(0.222)^3-(0.333)^3+(0.333)^2\times(0.222)]^2=

0, 1, 2, 3, 4, 5, 6, 7, 8 എന്നീ അക്കങ്ങൾ ഉപ യോഗിച്ച് അക്കങ്ങൾ ആവർത്തിച്ചു വരാത്ത രീതിയിൽ എത്ര 5 അക്ക ഇരട്ട സംഖ്യ എഴു താൻ കഴിയും.
For a positive integer b > 1, if the product of two numbers 6344 and 42b8 is divisible by 12, then find the least value of b.
8 കുട്ടികളെ വൃത്താകൃതിയിൽ ക്രമീക രിച്ചാൽ ക്രമീകരണങ്ങളുടെ എണ്ണം