650 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 150 രൂപ മുടക്കി അറ്റകുറ്റപണികൾ നടത്തിയ ശേഷം 1000 രൂപക്ക് വിറ്റെങ്കിൽ ലാഭം എത്ര ?A350B850C200D250Answer: C. 200 Read Explanation: വാങ്ങിയ വില CP= 650 + 150 = 800 വിറ്റ വില SP = 1000 ലാഭം P = 1000 - 800 = 200Read more in App