App Logo

No.1 PSC Learning App

1M+ Downloads
66 1/2° തെക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത് എന്ത് ?

Aഉത്തരായനരേഖ

Bദക്ഷിണായന രേഖ

Cആർട്ടിക് വൃത്തം

Dഅന്റാർട്ടിക് വൃത്തം

Answer:

D. അന്റാർട്ടിക് വൃത്തം

Read Explanation:

  • 23 1/2° വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - ഉത്തരായനരേഖ
  • 23 1/2° തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - ദക്ഷിണായന രേഖ
  • 66 1/2° വടക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത് - ആർട്ടിക് വൃത്തം
  • 66 1/2° തെക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത് - അന്റാർട്ടിക് വൃത്തം

Related Questions:

അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത് ?
രണ്ടാഴ്ചക്കിടയിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ചിൽക തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഏറ്റവും വലിയ അക്ഷാംശ രേഖയേത് ?
ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?