Challenger App

No.1 PSC Learning App

1M+ Downloads
66½ ° വടക്കൻ അക്ഷാംശം :

Aആർട്ടിക് വൃത്തം

Bഅൻ്റെർട്ടിക് വൃത്തം

Cഉത്തരായന രേഖ

Dദക്ഷിണായന രേഖ

Answer:

A. ആർട്ടിക് വൃത്തം


Related Questions:

മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നമൃഗം ഏതാണ് ?
ആമസോൺ മഴക്കാടുകളുടെ 64 % പ്രദേശങ്ങളും ഒരു രാജ്യത്തിൻ്റെ നിയന്ത്രണത്തിലാണ് .ഏതാണ് ആ രാജ്യം ?
' സോമങ് ' ഗോത്ര വർഗം കാണപ്പെടുന്ന രാജ്യം ?
ഉഷ്ണ മരുഭൂമി കാണപ്പെടുന്ന അക്ഷാംശം :
അറ്റാക്കമ , പാറ്റഗോണിയ മരുഭൂമികൾ ഏത് ഭൂകണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത് ?