App Logo

No.1 PSC Learning App

1M+ Downloads
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായത് ഏത്?

Aബിരിയാണി

Bഅസുരൻ

Cജെല്ലിക്കെട്ട്

Dമരക്കാർ അറബിക്കടലിന്റെ സിംഹം

Answer:

D. മരക്കാർ അറബിക്കടലിന്റെ സിംഹം


Related Questions:

2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) മികച്ച സംവിധായകന് നൽകുന്ന രജതചകോരം പുരസ്‌കാരം ലഭിച്ചത് ?
മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് തുടർച്ചയായി 11 തവണ കരസ്ഥമാക്കിയിട്ടുള്ള ഗായിക ആരാണ് ?
വയലാർ രാമവർമ്മ ഏത് വർഷമാണ് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് നേടിയത് ?
100 കോടി ക്ലബിൽ ഇടം നേടിയ ആദ്യ മലയാള സിനിമ ?
28 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മുഖ്യാതിഥി