Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്?

Aഇടുക്കി

Bവയനാട്

Cകാസർഗോഡ്

Dകോട്ടയം

Answer:

B. വയനാട്

Read Explanation:

  • രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല വയനാട് ആണ്.

  • വയനാട് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ തമിഴ്നാടും കർണാടകയും ആണ്.

  • കേരളത്തിലെ ഏക പീഠഭൂമി കൂടിയാണ് വയനാട്.

  • വയനാട്ടിലെ പ്രധാന പട്ടണങ്ങളാണ് കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവ.


Related Questions:

കേരളത്തിന്റെ കടൽതീരത്തിൻെറ ദൈർഘ്യം എത്ര?
കേരള സംസ്ഥാനം നിലവില് വന്ന വർഷം :
കേരളത്തിന്റെ തീരദേശ ദൈർഘ്യം
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം :
താഴെ തന്നിട്ടുള്ള വെയിൽ വെച്ച് കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള കണ്ടൽ മേഖല ഏതാണ് ?